Blouse shoulder Loose / Neck Loose ആകുന്നത് എന്തുകൊണ്ട്? കാരണവും പരിഹാരവും
***Must Read ***
Hii Friends
എല്ലാർക്കും സുഖമല്ലേ!!!
ഇന്നത്തെ video il Shoulder Loose ആകുന്നത് എന്തുകൊണ്ട് എന്നും neck Loose ആകുന്നത് എന്തുകൊണ്ട് എന്നും detail ആയി പറയുന്നുണ്ട്.. അതിനു പരിഹാരവും പറയുന്നുണ്ട്
Video il mention ചെയ്തിരിക്കുന്ന calculation ivide ഒന്നൂടെ കൊടുത്തിട്ടുണ്ട്
************
1. Neck അകലം കണ്ടുപിടിക്കാൻ
Upper chest / 12
2. Armhole length കണ്ടുപിടിക്കാൻ
Upper chest / 6
************
ഇത് നിങ്ങൾക്ക് useful ആകും എന്നു ഞാൻ കരുതുന്നു. സംശയങ്ങൾ/ അഭിപ്രായങ്ങൾ Comment അയിയോ https://instagram.com/mullaikal_tailor_bird?igshid=ZGUzMzM3NWJiOQ==
ഇതിൽ Msg അയോ അറിയിക്കണം