MENU

Fun & Interesting

നിങ്ങളുടെ BP (രക്തസമ്മർദ്ദം) പെട്ടെന്ന് കുറഞ്ഞു തലകറക്കവും തലപെരുപ്പും ഉണ്ടായാൽ ഇങ്ങനെ ചെയ്‌താൽ മതി

Dr Rajesh Kumar 219,225 lượt xem 2 years ago
Video Not Working? Fix It Now

സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് പെട്ടെന്ന് ബി പി കുറഞ്ഞു തലകറക്കവും തലപെരുപ്പും ഉണ്ടാകുന്നത്.
0:00 കണ്ണില്‍ ഇരുട്ട് കയറുന്നത്
1:15 Low BPയെ കുറിച്ചുള്ള തെറ്റിദ്ധാരണ
4:00 തലകറക്കത്തിനും തലപെരുപ്പിനും കാരണവും ലക്ഷണവും
5:38 എങ്ങനെ പരിഹരിക്കാം ?
7:00 ഇങ്ങനെ വന്നാൽ ഉടൻ എന്ത് ചെയ്യണം ?

ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴോ കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോഴോ കുറെ നേരം വെയിലത്ത് നിന്നാലോ എല്ലാം ഇങ്ങനെ സംഭവിക്കാം. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് ? ലക്ഷണങ്ങൾ എന്തെല്ലാം ? നിങ്ങൾക്ക് ഇങ്ങനെ വന്നാൽ ഉടൻ എന്ത് ചെയ്യണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്
Read more: https://drrajeshkumaronline.com/what-is-orthostatic-hypotension/

For Appointments Please Call 90 6161 5959

Comment