MENU

Fun & Interesting

'വേനലിനും മുന്‍പേ വെള്ളത്തിന് നെട്ടോട്ടമോടുന്നവര്‍; എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ട' | Brewery

Mathrubhumi 975 2 days ago
Video Not Working? Fix It Now

എലപ്പുള്ളി മദ്യനിര്‍മാണശാലയുമായി സർക്കാർ മുന്നോട്ട് തന്നെയെന്ന് എല്‍ഡിഎഫ് യോ​ഗത്തിലും മുഖ്യമന്ത്രി ആവർത്തിച്ചതോടെ പ്രതിഷേധം ശക്തമാക്കനൊരുങ്ങുകയാണ് എലപ്പുള്ളിയിലെ ജനങ്ങൾ. മാർച്ച് മാസത്തിന് മുമ്പേ തന്നെ വെള്ളത്തിനായി നെട്ടോട്ടം ഓടുന്നവരാണ് എലപ്പുള്ളിക്കാർ. ഇങ്ങനെയൊരു സ്ഥലത്ത് മദ്യനിർമാണ ശാല കൊണ്ടുവരുമ്പോൾ ഭൂ​ഗർഭ ജലചൂഷണം മുതൽ മലിനീകരണംവരെ ഇവരുടെ ആശങ്കകൾ പലതാണ്. അഴിമതി ആരോപണങ്ങളും സർക്കാരിനെതിരെ ശക്തം. ആശങ്കൾ കേൾക്കാനോ പരിഹാരം കാണാനോ ഭരണകൂടം തയ്യാറാവാതെ വരുമ്പോൾ പദ്ധതിയെ ഒറ്റക്കെട്ടായി ചെറുക്കാനൊരുങ്ങുകയാണ് എലപ്പുളളിക്കാർ. വികസന വിരോധികൾ എന്ന് സർക്കാർ വിളിക്കുന്ന ഇവർക്കും ചിലത് പറയാനുണ്ട്. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: https://www.mathrubhumi.com/ Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p #Mathrubhumi #palakkad #brewery #elappully

Comment