അത്ഭുതങ്ങളാണ് വിശ്വാസത്തിൻ്റെ അടയാളമെന്ന തെറ്റിദ്ധാരണ സാമാന്യവൽക്കരിക്കപ്പെട്ട ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൻ്റെ വ്യതിരക്തത പൂർണ്ണമായും തമസ്കരിക്കപ്പെടുന്നു. വാട്സാപ്പ് 9446300340