താങ്ങു മരങ്ങൾ ഇല്ലാതെതന്നെ #കുറ്റിക്കുരുമുളക് വളർത്താവുന്നതാണ് സാധാരണ #കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ മാത്രം ഫലം തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും വർഷം മുഴുവന്‍ ഫലം ലഭിക്കും. കുറ്റി കുരുമുളക് ചട്ടികള്‍ മുറ്റത്തോ, ടെറസ്സിലോ വെയ്ക്കാവുന്നതുകൊണ്ട് വീട്ടിലേക്കാവശ്യമുള്ള കുരുമുളക് നമുക്കു തന്നെ ഉണ്ടാക്കാവുന്നതാണ്.
കുറ്റിക്കുരുമുളക് തിപ്പലിയിൽ ഗ്രാഫ്റ്റിംഗ് https://bit.ly/2DBsbAA
For more videos SUBSCRIBE #LiveKerala https://bit.ly/2PXQPD0