MENU

Fun & Interesting

കേരളത്തിൽ ഇങ്ങനെ ആദ്യമായി,,,മീൻ വളർത്തി വലുതാക്കി കൊണ്ടുവരൂ ലാഭം ഞങ്ങൾ തരാം|Buy back live fish|

Nishad Farming 28,391 lượt xem 2 years ago
Video Not Working? Fix It Now

നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പക്കൽ മീൻ കുളങ്ങളോ അല്ലെങ്കിൽ മീൻ വളർത്താൻ സ്ഥലമോ ഉണ്ടെങ്കിൽ അവിടെ മത്സ്യകൃഷി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ മത്സ്യക്കുഞ്ഞുങ്ങളെയും അതിൻറെ തീറ്റയും ഞങ്ങളുടെ ഫാമുകളിൽ നിന്നും ലഭിക്കുന്നതാണ് മത്സ്യകൃഷി എങ്ങനെ നടത്തണമെന്നും കൾച്ചർ ഉടനീളം അഥവാ ആറോ ഏഴോ മാസം കൃത്യമായ രീതിയിൽ മത്സ്യത്തീറ്റ കൊടുത്ത് അതേപോലെ വെള്ളത്തിൻറെ കോളിറ്റിയും മറ്റു കാര്യങ്ങളും പറഞ്ഞുതന്നു മത്സ്യകൃഷിയിൽ പ്രാപ്തരാക്കുക അതുവഴി കേരളത്തിലെ പൊതുസമൂഹത്തിലും നമ്മുടെ സ്വന്തം കുടുംബത്തിലും ജൈവമത്സ്യ വിതരണം ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് അതിനുവേണ്ടി മത്സ്യക്കുഞ്ഞുങ്ങളും മത്സ്യത്തീറ്റയും വെള്ളം ടെസ്റ്റ് ചെയ്യാനുള്ള ടെസ്റ്റ് കിറ്റും മറ്റു ഉപകരണങ്ങളും എല്ലാം മത്സ്യ കുളത്തിനു വേണ്ടിയുള്ള ടാർപ്പായ മുതൽ എല്ലാം ഞങ്ങളുടെ ഫാമുകളിൽ നിന്ന് ലഭിക്കുന്നു മത്സ്യം വളർന്നു കഴിഞ്ഞ് മത്സ്യത്തിന് മാർക്കറ്റ് ചെയ്യാൻ നിങ്ങൾ വിഷമിക്കേണ്ടതില്ല നിങ്ങൾ മുടക്കിയ തുകയുടെ അത്രതന്നെ ലാഭം തന്നെ ആ മത്സ്യത്തെ ഞങ്ങൾ തിരിച്ചു വാങ്ങിക്കുന്നതാണ് പോളിസി എന്നു പറയും നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ആവശ്യം ഉള്ള മത്സ്യങ്ങളെ വളർത്തുക എന്നുള്ളതാണ് നിങ്ങളുടെ സ്ഥലവും സൗകര്യവും നോക്കി ആവശ്യത്തിനനുസരിച്ചുള്ള മത്സ്യ കുഞ്ഞുങ്ങളെ നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ് ഓർഡർ ചെയ്യേണ്ട നമ്പർ താഴെ ഞാൻ കൊടുക്കുന്നുണ്ട് 8 9 2 1 4 8 5 0 4 8 ഈ നമ്പറിലും അതേപോലെ75109 21791 ഈ നമ്പറിലും വാട്സാപ്പിലോ നേരിട്ട് കോൺടാക്ട് ചെയ്യാവുന്നതാണ്

Comment