എവിടെ വെച്ചാണ് പ്രൈമേറ്റുകൾ രണ്ട് കാലുകളിൽ നടന്നു തുടങ്ങിയത്? എപ്പോഴാണവർ മരങ്ങളിൽ നിന്നും ഭൂമിയിലേക്കിറങ്ങിയത്? അവർ ചിന്തിക്കുവാനും, മാംസം ഭക്ഷിക്കുവാനും തുടങ്ങിയത് എപ്പോഴാണ്? മറ്റ് ആൾക്കുരങ്ങുകളും, മനുഷ്യരും തമ്മിൽ എവിടെ വെച്ചാണ് രണ്ടായി മാറിയത്? ഏഷ്യയിലോ, അതോ ആഫ്രിക്കയിലാണോ ഇത് സംഭവിച്ചത്?
Cave of Bones | History of Human Evolution
---------
ഇതിനോട് ബന്ധപ്പെട്ട് നിങ്ങൾ കാണേണ്ട രണ്ട് ഡോക്യുമെന്ററികൾ ഇവയാണ് ...
1. Dawn of Humanity. ആസ്ത്രലോപ്പിത്തിക്കസ് സെഡിബ, ഹോമോ നലേഡി എന്നിവയുടെ കണ്ടെത്തലുകളുടെ റിയൽ ഫുട്ടേജുകൾ ഇതിലുണ്ട്.
https://youtu.be/RzLJAa5X4Fo?si=TchjyWVkgpM1mm23
2. Unknown: Cave of Bones- നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാണ്. ലീ ബർഗർ വണ്ണം കുറച്ച ശേഷം 2022 ൽ അദ്ദേഹം തന്നെ നേരിട്ട് ഡിനലേഡി ചേമ്പറിൽ ഇറങ്ങുന്ന കാര്യങ്ങളാണ് ഇതിൽ ഉള്ളത്.
Some Interesting Websites
1 Human Evolution : InteractiveTimeline
https://humanorigins.si.edu/evidence/human-evolution-interactive-timeline
2 Homo naledi is only 250,000 years old – here’s why that matters
https://www.newscientist.com/article/2128834-homo-naledi-is-only-250000-years-old-heres-why-that-matters/
3 Mystery Skull Interactive
https://humanorigins.si.edu/evidence/human-fossils/mystery-skull-interactive/
=====
Message me
https://juliusmanuel.com/chat
---------------
Instagram
https://instagram.com/juliusmanuel_
-------
Website
https://juliusmanuel.com
-----
Mail
mail@juliusmanuel.com
-----
Buy My Books
https://juliusmanuel.com/books
=====