MENU

Fun & Interesting

തെക്കുവടക്കൊരു കക്കൂസ് |വാസ്തുശാസ്ത്രം |Chandrasekhar R |Vasthu | How To Place Toilet Scientifically

LUCY Malayalam 69,152 4 years ago
Video Not Working? Fix It Now

#vasthu #kannimoola #vasthusathram തെക്കുവടക്കൊരു കക്കൂസ് ``വാസ്തുശാസ്ത്രം `` “വാസ്തു വിദ്യ" വായു,വെളിച്ചം,വെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യതയും ക്രമീകരണവും തിട്ടപ്പെടുത്തി ഭൂമിയും പരിസരവും മനസ്സിലാക്കി ഈടുറ്റ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ പ്രാചീനമായ സാങ്കേതികവിദ്യയാണ്. എന്നാലിന്ന് അത് മനുഷ്യന്റെ കൊതിയേയും പേടിയേയും ചൂഷണം ചെയ്ത് ധനസമ്പാദനത്തിനുള്ള മാർഗമായി ചിലർ കാണുന്നു. ചൂഷണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വാസ്തു വിദഗ്ധർ എന്നവകാശപെടുന്നവർ രൂപപ്പെടുത്തിയ കക്കൂസ് വാസ്തു. കക്കൂസിനു മാത്രമല്ല ഇരുന്നു കാര്യം സാധിക്കാൻ കൂടി വാസ്തു നോക്കണം എന്ന തരത്തിലാണ് മോഡേൺ വാസ്തു ചെന്നെത്തിനിൽക്കുന്നത്. ദിശ മാറി കക്കൂസ് പണിതാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ കക്കൂസ് നിർമിക്കുന്നത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? ലൂസി ചർച്ച ചെയ്യുന്നു. Presentation by Chandrasekhar. R Title Graphics: Ajmal Haneef LUCY Logo: Kamalalayam Rajan Camera: Sreelekha Chandrasekhar Facebook Page: https://www.facebook.com/LUCY-your-wakeup-call-104612521338090/?modal=admin_todo_tour

Comment