ഓണാട്ടുകരയുടെ പൂരം || ചെട്ടികുളങ്ങര കുംഭഭരണി ഇന്ന് || CHETTIKULANGARA || KUMBHABHARANI
ഇന്ന് പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി. കുംഭഭരണി മഹോത്സവത്തിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങളാണ് ചെട്ടികുളങ്ങരയിലെത്തുന്നത്.ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം ക്ഷേത്രത്തിൽ എത്തിത്തുടങ്ങി..13 കരക്കാരുടെ 13 കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിലെത്താനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews