MENU

Fun & Interesting

Chinnamma Adi Kunjippennamma | Lyrical Video Song | Oppam | Mohanlal | 4 Musics | MG Sreekumar

Satyam Music 645,605 2 years ago
Video Not Working? Fix It Now

Film: Oppam Directed by: Priyadarshan Produced: Antony Perumbavoor Lyrics: Dr.Madhu Vasudevan Music: Jim | Biby | Eldhose | Justin [4 Musics] Singer: M G Sreekumar ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ .. തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം കുക്കുമാ പടപാണ്ടിത്താളം കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി വയലേലയിൽ കിളി കൂട്ടമായി കതിരുണ്ണുവാൻ വന്നുപോയ് പുഴമീനുകൾ തെളി നീരിനായ് കളി ചൊല്ലി നീങ്ങുന്നുവോ പഴയ കാലങ്ങളെന്നോ പടിമറയുവതിനി വരുമോ എള്ള് കിലുങ്ങും കാതിൽ കുറുകൊമ്പ് വിളിക്കും കാറ്റിൽ നന്തുണി മീട്ടും കാവിൽ കലിക്കോമരമുറയണ താളം മദ്ദളമേളം പതികാരം കൊട്ടിക്കേറുമ്പോൾ അന്തിവിളക്കു കൊളുത്താനായ് ഞാനും പോരുമ്പോൾ അണിനിരയായ് ആകാശവും നറുതിരികൾ നീട്ടുന്നുവോ ഹരിചന്ദനം തുടുനെറ്റിയിൽ മണിവീണ നീലാംബരി പഴയ കാലങ്ങളെന്നോ പടിമറയുവതിനി വരുമോ #oppam #mohanlal #chinnamma #mgsreekumar Subscribe Now Satyam Music: https://www.youtube.com/channel/UCIT7ZPNYhsuZ1-kYoz6m6YQ Satyam Jukebox: https://www.youtube.com/user/satyamju... Satyam Videos: https://www.youtube.com/user/satyamvi... Satyam Audios: https://www.youtube.com/user/SatyamAudio Follow us Satyam Audios Facebook - https://www.facebook.com/SatyamAudios Satyam Audios Twitter - https://twitter.com/satyamaudios Satyam Audios Website - http://satyamaudios.com/ Satyam Audios Pinterest - https://www.pinterest.com/satyamaudios/

Comment