short film malayalam islamic
islamic speech malayalam new
class for the social islam
my world of islamic videos
islamic whatsapp channel
anwar muhiyudheen hudavi new speech
quran recitation
nature of islamic studies
quran recitation with malayalam translation
al aman online islamic studies
islamic fiqh academy india
islamic short video
Apart from the religious practices of Islam, customs and practices of other religions were introduced into the religion.
Islam is propagated among the people of the world in a misleading manner and rituals are constructed in a ridiculous manner
This channel intends to expose the true face of fraud, financial fraud and exploitation of some movements and the religious violence they show to their own ranks.
Hoping for everyone's cooperation...
ഇസ്ലാമിന്റെ വിശ്വാസ ആചാരങ്ങൾക്കപ്പുറം ഇതര മതസ്ഥരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതത്തിലേക്ക് കടത്തിക്കൊണ്ടുവന്ന്
ഇസ്ലാമിനെ ലോക ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ പ്രചരിപ്പിക്കുകയും പരിഹാസകരമായ രീതിയിൽ ആചാര അനുഷ്ഠാനങ്ങൾ
നിർമ്മിക്കപ്പെടുകയും ചെയ്യുന്ന ചില പ്രസ്ഥാനങ്ങളുടെ വഞ്ചനയുടെയും സാമ്പത്തിക തട്ടിപ്പിന്റെയും ചൂഷണങ്ങളുടെയും അവർ സ്വന്തം അണികളോട് കാണിക്കുന്ന മതപരമായ അക്രമങ്ങളുടെയും യഥാർത്ഥ മുഖം തുറന്നു കാണിക്കുകയാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്...
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്