MENU

Fun & Interesting

കേരളം തിരക്കുന്ന പ്രകൃതിദത്ത ജൈവ ഉത്പന്നത്തിന് പിന്നിലെ കർഷകദമ്പതിമാർ CM natural Organic Fertilizer

Video Not Working? Fix It Now

25 വർഷമായി കൃഷി ജീവശ്വാസം പോലെയാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ ചിതറ സ്വദേശികളായ ഷൈല താഹ ദമ്പതിമാർക്ക്. വെള്ളീച്ച ശല്യം പെരുകിയപ്പോൾ കാർഷിക വിളകളെ സംരക്ഷിക്കാൻ താഹ യുടെ മനസ്സിൽ ഉദിച്ച മാർഗം ഇന്ന് സർക്കാരിന്റെ ഉൾപ്പെടെ പുരസ്‍കാരങ്ങളും നേട്ടങ്ങളും വാരിക്കൂട്ടുകയാണ്. പച്ചക്കറി അവശിഷങ്ങൾ 1 വർഷത്തോളം ടാങ്കിൽ സൂക്ഷിച്ച്‌, ആവശ്യക്കാർ ഏറെയുള്ള മികച്ച പ്രകൃതിദത്തമായ ഉത്പന്നമായി മാറിയിരിക്കുകയാണ് CM. ഇവരുടെ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വാങ്ങാൻ Visit : 👉https://www.farmygo.com/
----------------------------
ഇനി മുതൽ കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഗുണമേന്മയോടെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാം ഫാമിഗോ വഴി
👉Visit : https://www.farmygo.com/
..........

ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
https://whatsapp.com/channel/0029VaHO03AKwqSMn12ALk2D
===================

Instagram : https://www.instagram.com/deepupdivakaran/
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550


മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : https://www.youtube.com/channel/UCrMfKN6swuKGR4130MBb6Lg?sub_confirmation=1
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...

#farmigo
#kollam #chithara #kadakkal #CMAGRO
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Comment