മനുഷ്യരുടെ ചിന്ത സ്ഥിരമായി വഴുതിവീഴുന്ന ചില ദിശകളുണ്ട്. ചിന്താവൈകല്യങ്ങളെക്കുറിച്ച് (cognitive) ചില ചിന്തകളാണ് ഈ വീഡിയോയിൽ. കൂട്ടത്തിൽ പ്രമുഖമായ survivorship bias നെ പറ്റി പ്രത്യേകിച്ചും.