MENU

Fun & Interesting

Confusion Theerkkaname | Jayaram | Vidyasagar | Gireesh Puthenchery | MG Sreekumar

Evergreen Movie Songs 1,542,734 1 year ago
Video Not Working? Fix It Now

Song: Confusion Theerkkaname Movie : Summer in Bethlehem (1998) Movie Director : Sibi Malayil Lyrics : Gireesh Puthenchery Music : Vidyasagar Singers : MG Sreekumar, Chorus പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം നില്‌പാണു ശംഭോ അതിലൊന്നിലടിയന്റെ വധുവുണ്ടതേത് ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ശംഭോ ശംഭോ... ശംഭോ... ശംഭോ... ശംഭോ... കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (കണ്‍ഫ്യൂഷന്‍) ഫാമില്‍ പൈക്കളില്ല ലോണില്‍ ബാക്കിയില്ല ബാങ്കില്‍ ക്യാഷടച്ചില്ല മേലേ നീലനിറം താഴെ കുന്നുകുഴി മുന്നില്‍ മൂകം നരകം കലികാലം തീരാന്‍ കല്യാണം വേണം അലിവോടെ കനിയേണം നീയെന്‍ ശംഭോ (2) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (കണ്‍ഫ്യൂഷന്‍) എല്ലാം മായതന്നെ മായാലീലതന്നെ അന്നദാനപ്രഭുവേ സര്‍പ്പംപോലെ നിന്റെ മെയ്യില്‍ ചുറ്റിയെന്നെ കാത്തിടേണം വിഭുവേ നീയൊന്നു വന്നാല്‍ വരമൊന്നു തന്നാല്‍ തീരാത്ത ദുരിതങ്ങള്‍ തീരും ശംഭോ (2) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (കണ്‍ഫ്യൂഷന്‍) || ANTIPIRACY WARNING || NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.

Comment