പഠിച്ച് വലിയ ഡോക്ടറോ വക്കീലോ ആകണം, എന്നിട്ട്? എന്നിട്ട് അത് രാജിവെച്ച് Passion ഫോളോ ചെയ്യാൻ ഇറങ്ങണം. ഇത് അവരുടെ കഥയാണ്, സിനിമാ മോഹികളായ ഒരുപറ്റം യുവാക്കളുടെ കഥ. പരിചയപ്പെടാം ടീം 'യുറേക്കാ സ്റ്റോറീസ്' ക്ലബ് എഫ് എമ്മിൽ RJ വിജിതക്കൊപ്പം.
How long will you travel for passion? No matter the distance, the process is always worth it. Meet team 'Eureka Stories', who have successfully turned their passion to profession and are on their visionary path to cinema.
#EurekaStories #interview #clubfm
A Club FM Production. All rights reserved.