CPM State Conference : മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. എന്നാൽ അവൈലബിൾ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് മറ്റൊരു യുവ നേതാവായ എം സ്വരാജിനെ പാർട്ടി ഉപദേശിക്കുന്നു. ഇടക്കാലത്ത് സജീവമല്ലായിരുന്നെങ്കിലും ഇപ്പോൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ep ജയരാജനും എം വി ഗോവിന്ദൻറെ സർട്ടിഫിക്കറ്റ് ഉണ്ട്.
CPM's activity report says that Muhammad Riyaz is a victim of media attack. However, the party advises another young leader, M Swaraj, to be more careful about attending unavailable meetings.
#cpmstateconference #cmpinarayivijayan #kollam #cpm #mvgovindan #news18kerala #malayalamnews #keralanews #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube