MENU

Fun & Interesting

കാടു വളർത്തലിലും വരുമാനം | CREATING REVENUE MODELS IN FORESTRY | SUSTAINABLE FOREST MANAGEMENT

Crowd Foresting 23,176 3 years ago
Video Not Working? Fix It Now

https://www.natyasutraonline.com/afforestation/mrhari/miyawaki-afforestation-techniques-in-malayalam കവിയൂരിലെ തന്റെ രണ്ടേക്കർ പറമ്പിൽ വളരുന്ന നാടൻ, ഔഷധ തൈകളും വിത്തുകളും വിപണനം ചെയ്യുന്നതിലൂടെ പുതിയൊരു ബിസിനസ് സാദ്ധ്യത കണ്ടെത്തുകയാണ് ഐടി പ്രഫഷണൽ ആയ കിരൺ. കളയായി നമ്മൾ കരുതുന്ന ചെടികൾക്കു പോലും ആവശ്യക്കാർ ഏറെയുണ്ടെന്ന് കിരൺ. ലോക്ക്ഡൗൺ പോലെ വീടിനുളളിൽ പെട്ടുപോകുന്ന അപ്രതീക്ഷിതകാലത്തു പോലും സ്വന്തം പുരയിടവും മനസുമുണ്ടെങ്കിൽ ഇത്തരത്തിൽ വരുമാന മാർഗങ്ങൾ കണ്ടെത്താം. In this video, M. R. Hari introduces an IT man named Kiran who uses his unique entrepreneurial skills to make an income from the natural forest in his garden plot at Kaviyoor. By exploiting the potential of the internet, he is able to display Ayurvedic as well as wild plants in his collection and procure orders for them. Such a revenue model, M. R. Hari feels, can be used as an inspiration to think of other ways to conceptualize and conduct new businesses and generate income from them. #ForestAtHome #SustainableForestry #RevenueModelsInForestry #CreateForest #MiyawakiForest #Afforestation #Crowdforesting #MRHari കൃഷി എങ്ങനെ ലാഭകരമാക്കാം : https://youtu.be/4P7fh7MmjFI

Comment