ഗ്രൂപ്പ് ക്യാപ്റ്റൻ എം ജെ അഗസ്റ്റിൻ വിനോദ് (റിട്ട) വിശിസ്റ്റ് സേവ മെഡൽ,
1992 ജൂണിൽ ഫൈറ്റർ സ്ട്രീമിലേക്ക് കമ്മീഷൻ ചെയ്ത് 2019 ൽ വിരമിച്ച ഇന്ത്യൻ എയർഫോഴ്സ് പൈലറ്റും ഒരു സംരംഭകനും ആണ്. മിറാഷ് 2000, മിഗ്-21, കിരൺ എച്ച്പിടി 32, എയർബസ് എ 320 എന്നീ വിമാനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി പറത്തിയ അഗസ്റ്റിൻ 3500 മണിക്കൂർ പറക്കൽ അനുഭവസമ്പത്തുള്ള ഒരു പൈലറ്റ് കൂടിയാണ്. കോളേജ് ഓഫ് എയർ വാർഫെയർ ബിരുദധാരിയായ അഗസ്റ്റിൻ ഹയർ എയർ കമാൻഡ് കോഴ്സ് ചെയ്തതിന് ശേഷം അവിടെനിന്നുതന്നെ എം ഫിൽ ബിരുദവും പിഎച്ച്ഡിയും നേടി ഒരു അധ്യാപകനായി തുടർന്നു.ഇന്ത്യൻ ആർമിക്കും മറ്റുമായി ഡ്രോണുകൾ നിർമിച്ചുകൊണ്ടിരിക്കുന്ന അഗസ്റ്റിൻ രാജ്യത്തെ ഡ്രോണുകളെ സംബന്ധിച്ചിടത്തോളം ഒരു ദീർഘദർശിയാണ്. ആദ്യമായി അദ്ദേഹം വികസിപ്പിച്ച ഡ്രോൺ 7 സെക്ടർ രാഷ്ട്രീയ റൈഫിൾസ് ഇന്ത്യൻ ആർമിക്കുവേണ്ടിയാണ്. രണ്ട് തവണ എയർ-ഓഫീസർ കമാന്റിംഗ് ഇൻ ചീഫ് അദ്ദേഹത്തെ അഭിനന്ദിക്കുകയും 2015-ൽ ഇന്ത്യയുടെ രാഷ്ട്രപതി വിശിഷ്ട സേവാ മെഡൽ നൽകുകയും ചെയ്തു. പാരാട്രൂപ്പർ, സ്കൈ ഡൈവർ, സ്‌കൂബ ഡൈവ് മാസ്റ്റർ, ആഴക്കടൽ രക്ഷാപ്രവർത്തകൻ എന്നുതുടങ്ങി പലതിലും അദ്ദേഹത്തിന് പരിശീലനം ലഭിച്ചിട്ടുണ്ട്.
Group Captain MJ Augustine Vinod (retd) Vishist Sewa Medal, who was commissioned to Fighter Stream in June 1992 and is an Indian Air Force pilot and entrepreneur who retired in 2019. Augustine flew the Mirage 2000, MiG-21, Kiran HPT32 and Airbus A320 for India. He is also a pilot with 3500 hours of flying experience. He is a graduate of College of Air Warfare, where he did his Higher Air Command Course, earned M Phil degree and was retained as an instructor this where he pursued his PhD. He is a visionary as far as drones in the country are concerned. He flew the first autonomous drone and sold the same to 7 Sector Rashtriya Rifles Indian Army in 2009. He mentored and handheld many drone companies. He has been commended by Air-OfficerCommanding in Chief twice and was conferred with Vishist Seva Medal by the President of India in 2015. He is a trained Paratrooper, Sky Diver, a Scuba Dive Master and Deep-sea Rescue Diver.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#JoshTalksMalayalam #MalayalamMotivation #IndianAirForce