MENU

Fun & Interesting

തൈര് കഴിക്കുന്നവർ ശ്രദ്ധിക്കുക | curd | Dr Jaquline

Dr Jaquline Mathews 221,262 4 years ago
Video Not Working? Fix It Now

നാം എല്ലാവരും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ള ഒന്നാണല്ലോ തൈര് എന്നുള്ളത്. ഇതിന്റെ ഗുണങ്ങള്‍ എത്രപേര്‍ക്ക് അറിയാം?? തൈരും മോരും തമ്മിലുള്ള വ്യത്യാസം എന്താണ്?? തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ നമ്മുക്ക് അപരിചിതമാണ്. ഈ വീഡിയോയിലൂടെ ഡോക്ടർ നമ്മുക്ക് ആയുര്‍വേദ വീക്ഷണത്തില്‍ തൈരിനെക്കുറിച്ചു വിശദീകരിച്ചു നല്കുന്നു. For online consultation : https://getmytym.com/drjaquline #healthaddsbeauty #drjaquline #curd #thairu #ayurvedam #allagegroup #homeremedies

Comment