MENU

Fun & Interesting

Daily Bread / ഉടമ്പടി നിയോഗ പ്രാർത്ഥന / 28 വെള്ളി / February 2025 / Udambadi Prayer #kreupasanam

Home Of Grace 8,146 8 hours ago
Video Not Working? Fix It Now

അമ്മേ മാതാവേ. കുടുംബ ജീവിതത്തിൽ ഒറ്റപ്പെട്ട പോയവരെയും സഹായിക്കുവാൻ പോലും ആരും ഇല്ലാത്ത അവസ്ഥയിലൂടെ പരാജയപ്പെട്ട് പോയവരെയും.. പ്രാർത്ഥിക്കുവാൻ പോലും ആരും ഇല്ലാത്തവരെയുംഅമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു. മാതാവേ കടബാധ്യതകളാൽ വിഷമിക്കുന്ന മക്കളെ. അമ്മ ഏറ്റെടുക്കണമേ. മരണം മുന്നിൽകണ്ട് ജീവിക്കുന്ന ഒരുപാട് മക്കൾ ഉണ്ട്. അവര്‍ക്ക് സന്തോഷമാകും വിധം അമ്മ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ.. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ... കൃപാസന മരിയൻ സായാഹ്ന പ്രാർത്ഥന പരിശുദ്ധ അമ്മേ കൃപാസന പ്രസാദപര മാതാവേ.. അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ.. കൃപാസനത്തിലെ മരിയൻ കൃപാഭിഷേക ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനയോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരേണമേ സ്വർഗ്ഗ 1 നന്മ 1 പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ... അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എന്റെ കുടുംബത്തിന് ശക്തി തരേണമേ ആദി ചൊവ്വാഴ്ച കൃപാസനത്തിൽ ഉപവാസം എടുത്ത് പ്രാർത്ഥിക്കുന്ന സർവ്വരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ.. സ്വർഗ്ഗ 1 നന്മ 1 അമ്മേ...പരിശുദ്ധ അമ്മേ... കൃപാസന പ്രസാദ വരമാതാവേ... അങ്ങയെ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ.. ആദി ഞായറാഴ്ച കൃപാസനത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ദമ്പതി ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ... സ്വർഗ്ഗ 1 നന്മ 1 വിശ്വാസപ്രമാണം 1 ഈ ഗ്രൂപ്പിലെ ഏവരെയും പ്രാർത്ഥനയിൽ ഓർക്കേണമേ.. #kruepasanam #kreupasanamlive #kreupasanam #kreupasanamlivetoday #kreupasanammorningprayer #kreupasanamprathyaksheekaranaprarthana #kreupasanamsakshyam #kreupasanamudambadiprayerinmalayalam #kreupasanameveningprayer #kreupasanamtuesdayretreat #kreupasanamofficialyoutubechannel #kreupasanammarianshrine #kreupasanamtestimonylatest #kreupasanampratyakshikaranprarthanatoday #kreupasanamdhyanam #kreupasanamlivetodayyoutube #kruepasanamand #kreupasanamakantonywife #kreupasanammorningandeveningprayer #japamalarally #japamalarallykreupasanam #japamalarallykreupasanamlivetoday #japamalarally2024 #japamalarallykreupasanam2024 #japamalarallykreupasanam2024date #kreupasanamjapamalarally2023 #japamalarallyand #niyogaprarthana #niyogaprarthana #niyogaprarthanalivetoday #niyogaprarthanatoday #niyogaprarthanaday7 #niyogaprarthanaday5 #niyogaprarthanaday6 #niyogaprarthanaday10 #niyogaprarthanaday12 #niyogaprarthanaday11 #niyogaprarthanaoctober10 #niyogaprarthana2024 #niyogaprarthanalive #niyogaprarthanaday14 #niyogaprarthanaday1 #niyogaprarthanaday3 #niyogaprarthanaand #niyogaprarthanainmalayalam #niyogaprarthanamathewvayalamannil #niyogaprarthanamathewvayalamannillivetoday #niyogaprarthanaday2 #niyogaprarthanaday4 #niyogaprarthanaoctober1 #niyogaprarthanainmalayalamtoday #frvpjosephkreupasanamspeech #frvpjosephkreupasanaminterview #frvpjosephkreupasanaminterview #frvpjosephkreupasanamlatestvideos #frvpjosephkreupasanamtuesday #frvpjosephkreupasanamlatest #frvpjosephkreupasanam #frvpjosephkreupasanamofficial #frvpjosephkreupasanamtodaylive #frvpjosephkreupasanamlive #frvpjosephkreupasanamofficiallive #frvpjosephkreupasanamtalks #frvpjosephkreupasanamudambadi

Comment