MENU

Fun & Interesting

വീട്ടുപണികൾക്കിടയിൽ നേടിയെടുത്ത DEGREE -കൾ | @SiluTalksSalha | Josh Talks Malayalam

ജോഷ് Talks 2,610,024 5 years ago
Video Not Working? Fix It Now

#silutalkssalha #salhabeegum #motherhood #womenempowerment #onlinelearning നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കാം . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ https://joshskills.app.link/UeQ2RSvagqb പാലക്കാട് സ്വദേശിനിയായ സൽഹ ബീഗം @SiluTalksSalha ഒരു Certified #diabetes #educator , #acupuncturist , #natural #therapist , #fashiondesigner , #motivationalspeaker , #youtuber കൂടാതെ മറ്റു പലതും ആണ്. എന്നാൽ ഇവിടെ വരെ എത്തിയത് സൽഹയ്ക്ക് എളുപ്പമായിരുന്നില്ല, മാത്രമല്ല അത് ഒരു സാധാരണ കഥയുമല്ല. വളരെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന സൽഹ പതിനേഴാമത്തെ വയസ്സിൽ വിവാഹിതയായി. ജീവിതത്തിലെ ഒരു സുപ്രധാന സംഭവത്തിന് ശേഷം, അവളുടെ മനസ്സിൽ വന്ന ഒരു ആശയമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത് . ഒരു ഭാര്യയെന്ന നിലയിലും 4 കുട്ടികളുടെ അമ്മയെന്ന നിലയിലും ഉള്ള ഉത്തരവാദിത്തങ്ങൾ പലതവണ പഠനത്തിന് തടസ്സമായി വന്നിട്ടുണ്ടെങ്കിലും അവളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിൽ നിന്ന് അവളെ തടയാൻ യാതൊന്നിനും കഴിഞ്ഞില്ല. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നിരവധി പരാജയങ്ങൾ നേരിട്ടതിനുശേഷവും സൽഹ ഒരിക്കലും വിജയത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ചില്ല. രഹസ്യമായി ക്ലാസുകളിൽ പോകുന്നത് മുതൽ ഒരു കുഞ്ഞിനെ ചുമന്നുകൊണ്ട് യാത്ര ചെയ്യുന്നതുവരെ സൽഹ തന്റെ എല്ലാ വെല്ലുവിളികളെയും നേരിട്ട രീതി എല്ലായ്പ്പോഴും നമുക്ക് ഓരോരുത്തർക്കും ഒരു മാതൃകയായിരിക്കും. ജോഷ് Talks-ന്റെ subscribers-ഇൽ ഒരാളായ സൽഹ തന്റെ കഥ ഒരുനാൾ നമ്മോട് പങ്കുവെക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു, ഇപ്പോൾ ജോഷ് Talks-ൽ എല്ലാവരുടെയും മുന്നിൽ സ്വന്തം വിജയഗാഥയുമായി നിൽക്കുന്ന സൽഹ നാമോരോരുത്തർക്കും പ്രചോദനമാണ്. സൽഹയുടെ യുട്യൂബ് ചാനൽ ഇവിടെ കാണാം: https://www.youtube.com/channel/UC2txjRLvlsKzDdt-hn3_Gjg Salha Beegum @SiluTalksSalha who hails from Palakkad is a Certified #diabetes #educator , #acupuncturist and #natural #therapist , #fashiondesigner , #motivationalspeaker , #youtuber and much more. But reaching here was not easy for her, and it is not a usual story. Born and brought up in a very conservative family, Salha had her own share of difficulties and limitations since childhood. On a sudden turn of events at the age of 17, she was married and taken to her husband’s house. After an important event in her life, it was an idea that came into her mind which changed her life. That idea made her continue her education all again from 11th grade to multiple degrees and certifications The responsibilities as a wife, as well as a mother of 4 kids, have come in the way of her studies many times, but the resolution she had taken was so strong that nothing could stop her from fulfilling her dreams. Even after going through numerous failures in her career as well as in personal life, Salha never gave up in her pursuit of victory. From going to #classes secretly to traveling while carrying a baby, the way Salha dealt with all her challenges will always be an example for each of us. Salha being one of the subscribers of Josh Talks, who wished to share her story with us is now standing before all of us in Josh Talks with her success story. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal... ► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive ► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com #JoshTalksMalayalam #MalayalamSuccessStory #SiluTalks #mompreneurlifestyle #momlife #entrepreneur #momboss #smallbusiness #womeninbusiness #bossbabe #momsofinstagram #girlboss #shopsmall #supportsmallbusiness #handmade #womensupportingwomen #mom #momblogger #workfromhome #bosslady #motivation #love #womenempowerment #motherhood #femaleentrepreneur #mompreneurlife #entrepreneurlife #smallbusinessowner #bossmom #fashion #businesswoman #business

Comment