MENU

Fun & Interesting

Devesha Yeshupara | Nithya Mammen | P V Joseph | Malayalam Christian Songs | Old Christian Songs

Video Not Working? Fix It Now

ദേവേശാ യേശുപരാ... KARAOKE TRACK - https://youtu.be/wGPVPERIMYE Singer: Nithya Mammen Lyrics & Music: P V Joseph Orchestration, Mix & Master: Rijosh V A Camera: Rajesh Vazhakkualm Edit: Martin Mist Studio: Pop Media House Content Owner: Manorama Music Published by The Malayala Manorama Company Private Limited Facebook: http://www.facebook.com/manoramasongs Instagram: https://www.instagram.com/manoramamusic YouTube: https://www.youtube.com/c/ManoramaChristianSongs Twitter: https://twitter.com/manorama_music https://wynk.in/music/song/Devesha_Yeshupara/srch_pplmumbai_8909091172424_INM202410060 https://music.apple.com/album/Devesha_Yeshupara/1734234451?i=1734234455 http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Devesha%20Yeshupara&x=0&y=0 https://listen.tidalhifi.com/search/Devesha%20Yeshupara http://www.deezer.com/search/Devesha%20Yeshupara http://www.qobuz.com/recherche?q=Devesha%20Yeshupara&i=boutique ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോ ജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോ ഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽ അതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു അന്നാസിൻ അരമനയിൽ മന്നവാ നീ വിധിക്കപ്പെട്ടു കന്നങ്ങളിൽ കരങ്ങൾകൊണ്ടു മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചു തലയിൽ മുള്ളാൽ മുടിയും വച്ചു പലർ പല പാടുകൾ ചെയ്തു നിന്നെ ബലഹീനനായ നിന്മേൽ വലിയ കുലമരം ചുമത്തി തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചു ഇരുവശത്തും കുരിശുകളിൽ ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ നിൻമരണം കൊണ്ടെന്‍റെ വൻ നരകം നീയകറ്റി നിൻമഹത്ത്വം തേടിയിനി എൻകാലം കഴിപ്പാൻ കൃപ ചെയ്യണമേ #DeveshaYesupara #nithyamammen #christiandevotionalsongs #malayalamchristiandevotionalsongs #christiandevotionalsongmalayalam #oldmalayalamchristiansong #oldchristiandevotionalsongs #oldchristiansongs #malayalamchristiansongs #morningprayerandsong #lentsongs #oldmalayalamchristiansongs #evergreenmalayalamchristiansongs #traditional

Comment