ചോര ചിന്താത്ത സിനിമ - സംവിധായകൻ ബ്ലസി അഭിമുഖം | Director Blessy | Ramesh Chennithala | Interview
മലയാള സിനിമകളിലെ ക്രമാതീതമായ വയലന്‍സ് യുവതലമുറയെ കുറ്റകൃത്യങ്ങളില്‍ സ്വാധീനിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സിനിമകളില്‍ കാണിക്കുന്ന ലഹരിമരുന്നുപയോഗവും ചോര ചിന്തലും ക്രൂരമായ കുറ്റകൃത്യങ്ങളെ സാമാന്യവല്‍കരിക്കുന്നുണ്ട്. വയലന്റ് സിനിമകളും വീഡിയോ ഗെയിമുകളും സീരിസുകളും അക്രമപ്രവണതയുള്ളവര്‍ക്ക് പ്രോത്സഹാനമാകുമെന്നും കഴിഞ്ഞ അര നൂറ്റാണ്ടത്തെ മനശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നു.
Blessy Interview
Blessy and Ramesh Chennithala
Director Blessy Latest Interview
Director Blessy and Cinema
Drug-Free Future
Ramesh Chennithala
#blessy #rameshchennithala #malayalamfilmindustry #aadujeevitham #stoptheviolence #saynotodrugs #keralacrimes #drugawareness #youthissues #publicvoice #keralapolitics #politicalleadership #politicalleadership #keralapolitics