മലാശയത്തെ ബാധിക്കുന്ന രോഗമാണ് ഡൈവെർട്ടികുലൈറ്റിസ് (Diverticulitis). ഈ രോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തല്ലാം ? കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ Dr. Sidarth Chacko(Surgical Gastroenterologist, Aster Medcity ) വിശദീകരിക്കുന്നു.
For more visit : https://astermedcity.com/
Diverticular disease develops when pouches form along your digestive tract, typically in your colon
#colondisease #Diverticulitis
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ (https://www.facebook.com/arogyamhealthtips) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.
സ്‌നേഹത്തോടെ
ടീം ആരോഗ്യം
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.