കടൽ കൊമ്പൻ നേരിട്ട് തന്ന പണി.. Dog challenge.. Leash Talks
ഇത് നമ്മുടെ ഒരു കോൺടെന്റ് ആണ്.. പലർക്കും ഇഷ്ടം ആവണമെന്നില്ല. എന്നിരുന്നാലും Dog challenge എന്ന രീതിയിൽ ചെയ്യുമ്പോൾ ഇങ്ങെനെയുള്ള അപകടങ്ങൾ ഉണ്ടാവും...ഇത് കണ്ട് ആരും അനുകരിക്കരുത്.. #dog #dogchallenge