ഇത് വളരെ പ്രധാന പെട്ട ഒരു വിഷയം explain ചെയ്യുന്ന വീഡിയോ ആണ്. നിങ്ങൾ ഒരു പുതിയ ഡീസൽ കാർ വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു BS6 ഡീസൽ കാർ ഉടമയാണെങ്കിൽ നിങ്ങൽ വളരെ അത്യാവശ്യം ആയി അറിഞ്ഞിരിക്കേണ്ട; ഒരു കാരണവശാലും മിസ് ചെയ്ത്കൂടാത്ത കുറച്ച് കാര്യങ്ങളാണു് ഈ വീഡിയോയിൽ ഞാൻ explain ചെയ്യുന്നത്...