MENU

Fun & Interesting

രണ്ടുലിറ്ററോളം രക്തമാണ് അയാള്‍ ഛര്‍ദിച്ചത്, അതു കണ്ടവര്‍ പിന്നെ മദ്യപിക്കില്ല- Dr. Abby Philips

Mathrubhumi 68,032 3 months ago
Video Not Working? Fix It Now

ഒരുവയസ്സുള്ള കുഞ്ഞിന് ഗുരുതരമായ കരള്‍രോഗം, വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത് വിവിധ പച്ചമരുന്നുകളുടെ ഉപയോഗമാണ് അതിന് കാരണമായതെന്നാണ്. ലിവര്‍ ഡോക്ടര്‍ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത കരള്‍രോഗ വിദഗ്ധന്‍ അബി ഫിലിപ്‌സിന്റെ വാക്കുകളാണിത്. മദ്യം മൂലമുള്ള കരള്‍ രോഗങ്ങള്‍ സ്ഥിരീകരിച്ച് മടുത്തുവെന്നും അദ്ദേഹം പറയുന്നു. ഒരുതുള്ളി മദ്യംപോലും സുരക്ഷിതമല്ല, കരളിന് മാത്രമല്ല കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കും മദ്യം കാരണമാകുന്നുണ്ട്. പാരസെറ്റാമോള്‍ എന്ന് കേള്‍ക്കുമ്പോഴേ കരളിന്റെ വില്ലന്‍ എന്ന് ചിന്തിക്കുന്നവര്‍ക്കും മാതൃഭൂമി ഡോട്ട്‌കോം ഡോക്ടേഴ്‌സ് ഡയറിയിലൂടെ ഡോ.അബി കൃത്യമായ മറുപടി നല്‍കുന്നുണ്ട്. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: https://www.mathrubhumi.com/ Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p #liverdoctor #drabbyphilips #liverdiseases

Comment