ശബരിമല അയ്യപ്പൻ വാവർ | Dr M A Siddique . Organized by തൃശൂര്‍ ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള സാഹിത്യ അക്കാദമി, ഇതര വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമിയില്‍ വച്ച് നവംബര്‍ 10,11,12 തീയതികളില്‍ ആണ് പരിപാടികള്‍ സംഘടിപ്പിച്ചത്