#abdulmuhsinaydeed #quran #sunnah
#abdulmuhsinaydeed #quran #sunnah
വ്യഭിചാരത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന പ്രാർത്ഥന!
മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 2
https://youtu.be/wQ_QjZIPnJ4
നാല് മഹത്തരമായ നന്മകൾ അല്ലാഹുവിനോട് ചോദിക്കാൻ പഠിപ്പിക്കുന്ന നബി -ﷺ- യുടെ മനോഹരമായ ഒരു പ്രാർത്ഥന. ഈ നാല് നന്മകളുടെയും പ്രാധാന്യവും, അവക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതിൻ്റെ ആവശ്യകതയും മനസ്സിലാക്കാം.
ദുആയുടെ പുസ്തകം ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം: https://t.me/alaswala/2717
WhatsApp Group: https://wa.me/message/A6K2MLOBFCAKJ1