DUA (3) | തൗബ ചെയ്യാൻ ഇങ്ങനെ പ്രാർത്ഥിക്കുക! | മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 3
#abdulmuhsinaydeed #quran #sunnah
#abdulmuhsinaydeed #quran #sunnah
തൗബ ചെയ്യാൻ ഇങ്ങനെ പ്രാർത്ഥിക്കുക!
മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 3
https://youtu.be/lb3afvCL_0g
അല്ലാഹുവിനോട് പാപമോചനം തേടാൻ പഠിപ്പിക്കുന്ന അനേകം പ്രാർത്ഥനകളുണ്ട്. അവയിൽ ഏറ്റവും വിശാലമായ പ്രാർത്ഥനകളിലൊന്ന് എന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ച ഒരു പ്രാർത്ഥന പഠിക്കാം.
ദുആയുടെ പുസ്തകം ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം: https://t.me/alaswala/2717
WhatsApp Group: https://wa.me/message/A6K2MLOBFCAKJ1