#Grafting, #ജാതിമരത്തിൽ, #കമ്പുകുത്തിഒട്ടിക്കൽ,#scariafrancis, #malayalam, #കൃഷി, #ജാതികൃഷി
കമ്പു കുത്തി ഒട്ടിക്കൽ അഥവാ ഗ്രാഫ്റ്റിങ് ജാതിമരത്തിൽ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
ഉല്പാദന ശേഷി ഉള്ള നല്ല വിള നൽകുന്ന ജാതിയിൽ നിന്നും കമ്പ് വെട്ടി ഉല്പാദന ശേഷി കുറഞ്ഞ ജാതിയിൽ ഒട്ടിച്ചു മികച്ച വരുമാനം ഉണ്ടാക്കാം !!!
ആൺജാതിയെ പെൺജാതിയാക്കാനും ഈ രീതി അവലംബിക്കാവുന്നതാണ്
ജാതി കൃഷി ചെയ്യുന്നതിന്റെ പ്രധാന ഗുണം മഴക്കാലത്താണ് പ്രധാന സീസൺ എന്നുള്ളതാണ് , അത് കൃഷിക്കാരന് മറ്റു ആദായമില്ലാത്ത സമയത്തു ആശ്വസമായിരിക്കും . ജാതി കൃഷി ചെയ്യുന്നത് ഇടവിളയായിട്ടു വേണം ജാതി നട്ടു വളർത്താൻ , 40 ശതമാനം തണൽ ആവശ്യമായകൊണ്ടു തെങ്ങു , കുരുമുളക് തുടങ്ങിയവയുടെ ഇട നിലയായി വളർത്തുക .
നന്ദി - നമസ്കാരം
#ജാതിമരത്തിൽഗ്രാഫ്റ്റിങ് ചെയ്യുന്നത്എങ്ങനെ
#howtodograftingintree