MENU

Fun & Interesting

ഏതൊരു Economy Used കാറും സ്വന്തമായി Inspection നടത്താനുള്ള വീഡിയോ #sureshdrives #usedcarinspection,

Suresh Drives 31,968 4 years ago
Video Not Working? Fix It Now

സുഹ്ര്ത്തുക്കളെ നിങ്ങളിൽ പലരും ആവർത്തിച്ചു മെസ്സേജിലും, ഫോണിലും മറ്റുമായി ആവശ്യപെട്ടതനുസരിച്ചു നിങ്ങള്ക്ക് വേണ്ടി അവസാനം ഞാനതു ചെയ്തു. ഒരു യൂസ്ഡ് കാർ എങ്ങിനെ സ്വന്തമായി പരിശോദിച്ചു വാങ്ങിക്കാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ, രണ്ടോ, മൂന്നോ ഭാഗങ്ങളായി ചെയ്യാൻ കരുതിയതാണ് പക്ഷെ നിങ്ങളുടെ ഒരു "അതിന്റെ ഒരു ഫ്‌ളോ" കളയേണ്ട എന്നുകരുതി ഒറ്റ വിഡിയോയിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വിഡിയോ നിങ്ങൾ എല്ലാവര്ക്കും ഉപകാരപ്രദമാവും എന്നെനിക്കുറപ്പുണ്ട്, ഇഷ്ടപെട്ടാൽ നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. എന്റെ WhatsApp നമ്പറിൽ വോയിസ് മെസ്സേജ് ആയി അയച്ചാലും മതി. My 5 USED-CAR TRADE SECRETS EXPLAINTED Buy your next car with full confidence by watching my 5Trade secrets and Used car Inspection videos Episode 1: "The importance No Accident Car" മേജര്‍ ആക്സിഡെന്‍റ് പറ്റിയ വാഹനങ്ങള്‍ എന്തുകൊണ്ട് വാങ്ങരുത് ! https://youtu.be/F1L1dQ8QGJw Episode 2: ഓട്ടം കുറഞ്ഞ വണ്ടിയെന്ന അബദ്ധ ധാരണമാറ്റാം https://youtu.be/sOyKgZeCvgQ Episode 3 എന്താണ് സിംഗിൾ ഓണർഷിപ് കാറുകൾക്ക് ഡിമാൻറ്റ്കൂടാൻ കാരണം ?? https://youtu.be/8LXIw58W94c Episode 4: എന്തുകൊണ്ട് ഡീലര്ഷിപിൽ സർവീസ് ചെയ്യുന്ന വണ്ടികൾക്ക് മുൻഗണന നൽകണം: https://youtu.be/HkNbdWsSBkE Episode 5: ഗാരേജിൽ സൂക്ഷിക്കുന്ന വണ്ടികൾ മുത്തുവണ്ടിയാണ് സഹോ https://youtu.be/nuHA6hYJe44 **If the video was helpful, remember to give it a "thumbs up" and consider subscribing. New videos every Monday** My Facebook Page: Suresh-Amana Toyota Used Car Sales https://www.facebook.com/Amanatoyotakozhikode To Contact me on WhatsApp please use this link https://wa.me/message/JKCHEOX5WHPHJ1 See my Live USED CAR STOCK use this link ‎Follow this link to view our catalog on WhatsApp: https://wa.me/c/918330881213 Thank You Suresh Amana Toyota- Calicut #sureshdrives #usedcarinspection #usedcarvaluation

Comment