MENU

Fun & Interesting

EFT എന്താണ്? | MALAYALAM MOTIVATION | HEALGIA | RAFEEQ CHERUSSERI

Shafi Inspires 23,714 3 years ago
Video Not Working? Fix It Now

എന്താണ് EFT ? അസുഖങ്ങൾ നമ്മെ ശാരീരികമായി വേദനിപ്പിക്കുമ്പോൾ മാനസിക വേദനയും പ്രതികൂല ഊർജ്ജവുമാണ് നമ്മളെ വിജയത്തിൽ നിന്ന് പിന്നോട്ടു വലിക്കുന്നതും തളർത്തുകയും ചെയ്യുന്നത്.ഇത് ടെൻഷൻ, ഡിപ്രഷൻ,അഡിക്ഷൻ,പല തരത്തിലുള്ള വൈകാരിക ബ്ലോക്കുകൾ, തുടങ്ങിയവ ജീവിത പരാജയത്തിൻ്റെ മൂലകാരണമായി മാറുന്നു. അതിനാൽ നമ്മുടെ വൈകാരിക പ്രശ്‌നങ്ങളുടെ മൂലകാരണം കണ്ടുപിടിച്ച് അതിന് പരിഹാരം കണ്ടെത്തുന്നത് തികച്ചും പ്രധാന്യം അർഹിക്കുന്നതാണ്. നിങ്ങളുടെ പ്രശ്‌നങ്ങൾ‌ക്ക് പരിഹാരം കാണുന്നതിന് സഹായകരമായി പ്രവർ‌ത്തിക്കാൻ‌ കഴിയുന്ന അത്തരം സമഗ്രമായ രോഗശാന്തി ചികിത്സയാണ് ഇ‌എഫ്‌ടി, (അഥവാ - ഇമോഷണൽ ഫ്രീഡം ടെക്നിക്). ജീവിതത്തിൽ ഇത്തരം പ്രശ്നങ്ങളിൽ അകപ്പെട്ടു നിൽക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം ഈ വരുന്ന ജൂലൈ 03 ഞായറാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ കൊച്ചി ഹോട്ടൽ ക്രൗൺ പ്ലാസ യിൽ നിങ്ങളുണ്ടായാൽ ഞങ്ങളുടെ The Ultimate Heal your Life പ്രോഗ്രാമിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Surumi: +91 79078 60810 Wa.me/+917907860810 Limited Seats only Team Healgia healing hub 😊 #motivationalvideos #health #wealth #love #healing #healgia #motivation #motivationalquotes #motivational #motivationalspeaker #quotes #inspirationalquotes #success #motivationalspeech #inspiration #motivationalvideo #successquotes #motivationmonday #inspirational #dailymotivation #inspirationalvideos #motivationalwords #motivationalquotesoftheday #motivationquotes #motivationalpage #lifequotes #motivationalquote #successmindset #motivationalposts #motivationalpost #fitnessmotivation #entrepreneur #motivationforlife #motivated #instagram #health

Comment