എല്ലാരും പാടത്തു സ്വർണം വിതച്ചു എന്ന ഗാനം.. വൈദേഹി കുട്ടി സൂപ്പർ ആയി പാടി.. ഒന്നും പറയാനില്ല എന്നാണ് MG sir, മധു ചേട്ടൻ, റിമി എന്നിവർ ഒറ്റ വാക്കിൽ പറഞ്ഞു.