MENU

Fun & Interesting

Ellattinum Mele |എല്ലാറ്റിനും മേലേ | Yahweh | Reji Narayanan | Anil Adoor | Lordson | Jithin | Kripa

Reji Narayanan 551,952 11 months ago
Video Not Working? Fix It Now

Ellattinum Mele.. Epanō pas (Yaweh Yaweh) എല്ലാറ്റിനും മേലേ .. Lyrics & Music Reji Narayanan (9447352291) Vocals Anil Adoor, Lordson Antony, Jithin Gopinath & Kripa Roy Orchestration Prince Dani, Adoor Chorus Bijoy Kilimanur, Dani Philip Mathew, Tanuja Samson, Jemeema Jomon, Dr Sharon Anne Samuel & Johaan Varghese Sherry With us.. Christy Denny Piravom Ebi Samuel, Onesimus Sajan, Jessica Ebi, Shibin Wilson, Vivek Philip, Kevin Zachariah Yebes, Joby Joshy, Jephin Peter Piravom, Daniel Sabu Thomas, Samuel Sabu Thomas, Guitar Gladson Bass Dani J Stanly & Samson Thiruvalla Percussion Jomon Kottayam Chenda Pr Prasanth TVM, Br Rijith Tvm, and Maneesh, Nibin, Sooraj, Jobin & Vibin Recording Studio Shalabham Adoor Mix and mastering - Renjith Rajan Video by Joner Productions Camera Jonson Mathew, Renny Jose, Joel Joseph Cuts Jonson Mathew Design Akhil Vijayan Floor Joys Musicals Tvm Online Media Sachin Mullasseril Lyrics :-English Akasham srishticha Daivam Enney nadathidume Ee bhoomi srishticha daivam Enney uyarthidume Akashamo thante simhasanam Ee bhoomiyo thante padhapeetom Ellattinum mele Yesu valiyavana Ella namangalkum Mele aradhyana Yaweh yaweh.. Kadalinethra azham’ anenn-arariyunnu Kattinethra vazhikal anenn’ arariyunnu Aa kadalin meethe nadannu, kattine adakki nirthi Atbhudangal cheytha divamanee- Yeshu Atbhudangal cheythidunna divamanee Adhishayangal cheythidunna divamanee Ellattinum mele.. Yaweh yaweh.. Sainyathal kazhiyatha Karyangale Shakthiyal kazhiyatha karyangale Athmavil cheythidum mahathvam- ullathakidum Jeevanulla divamanee Yeshu Atbhudangal cheythidunna divamanee Adhishayangal cheythidunna divamanee Ellattinum mele.. Yaweh yaweh.. Ullamkaii kondavan Vellam-alakkum Akashathe thante Chanilothukum Bhoomiyile podiyellam Nazhiyilakki Kunnukal thulasil thookum divamanee Yeshu Atbhudangal cheythidunna divamanee Adhishayangal cheythidunna divamanee Ellattinum mele.. Yaweh yaweh.. Lyrics:- Malayalam ആകാശം സൃഷ്ഠിച ദൈവം എന്നെ നടത്തിടുമെ ഈ ഭൂമി സൃഷ്ഠിച ദൈവം എന്നെ ഉയർത്തിടുമേ ആകാശമോ തൻ്റെ സിംഹാസനം ഈ ഭൂമിയോ തൻറെ പാദപീഠം ആ ദൈവം അത്ര ഉന്നതനാണേ എന്നേശു അത്ര ഉന്നതനാണേ എല്ലാറ്റിനും മേലേ യേശു വലിയവനാ എല്ലാ നാമങ്ങൾക്കും മേലേ ആരാധ്യനാ യാവേ യാവേ യാവേ.. കടലിനെത്ര ആഴമാണെന്ന് ആരറിയുന്നു കാറ്റിനെത്ര വഴികളാണെന്ന് ആരറിയുന്നു ആ കടലിൻ-മീതെ നടന്നു കാറ്റിനെ അടക്കി നിർത്തി അത്ഭുതങ്ങൾ ചെയ്ത ദൈവമാണേ യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ എല്ലാറ്റിനും മേലേ യാവേ യാവേ യാവേ.. സൈന്യത്താൽ കഴിയാത്ത കാര്യങ്ങളെ ശക്തിയാൽ കഴിയാത്ത കാര്യങ്ങളെ ആത്മാവിൽ ചെയ്തിടും മഹത്വ മുള്ളതാക്കിടും ജീവനുള്ള ദൈവമാണേ യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ എല്ലാറ്റിനും മേലേ യാവേ യാവേ യാവേ.. ഉള്ളം കൈ കൊണ്ടവൻ വെള്ളം അളക്കും ആകാശത്തെ തന്റെ ചാണിലൊതുക്കും ഭൂമിയിലെ പൊടിയെല്ലാം നാഴിയിലാക്കി കുന്നുകൾ തുലാസിൽ തൂക്കും ദൈവമാണേ യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ യേശു അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ എല്ലാറ്റിനും മേലേ യാവേ യാവേ യാവേ..

Comment