വളരെ ചെലവ് കുറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഇ എം ലായനി ഉണ്ടാക്കാൻ സാധിക്കും
ഇ എം ലായനി അടുക്കള മാലിന്യം സംസ്കരിക്കാനും, മണ്ണിൽ കൂടിയും, വെള്ളത്തിൽ കൂടിയും, വെള്ളത്തിൽ കൂടിയും നമ്മുടെ കൃഷിയിടത്തിൽ ഉപയോഗിക്കാൻ സാധിച്ചാൽ മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കും, അങ്ങനെ വരുമ്പോൾ ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ സാധിക്കും
ഇ എം ലായനി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:
300grm പപ്പായ, 300grm പഴുത്ത മത്തൻ,
300 പഴം, 300grm ശർക്കര, 100grm മുളപ്പിച്ച പയർ, 1 നാടൻ കോഴിമുട്ട, 1 ലിറ്റർ വെള്ളം
എന്റെ കൃഷി അറിവുകൾ
https://youtu.be/P5jyTa_D_-4
#usefulsnippets#malayalam#emsolution
https://www.facebook.com/useful.snippets