#enbalamanavan #binoyjoseph #ishaandev
Blest Media House Presents
En Balamanavan
എൻ ബലമാണവൻ
“I love you, LORD, my strength “
Lyrics & Music Composition - Binoy Joseph
Vocals: Ishaan Dev
Produced By: Joby Thomas
Programming – Sam Thiruvalla
Keys: Libin Elappara
Studio: TKA Studios Trivandrum
Special Thanks to Robin & Naveen G Dharan
Stay Tuned & Be Blessed...
Lyrics:
എൻ ബലമാണവൻ എൻ സ്നേഹമാണവൻ
എൻ ജീവനാണവൻ എൻ നാഥനാണവൻ
വൻ ഗിരിയിൽ എന്നെ നിർത്തീടുന്നു
ഇരുളിൽ വെളിച്ചം നല്കിടുന്നു
ഈ ലോക സ്നേഹങ്ങൾ മാറി എന്നാലും
ആരുമില്ലാതെ ഞാൻ ഏകനായാലും
അരികിൽ വരും എൻ്റെ യേശു നാഥൻ
കൃപകൾ തരും എൻ്റെ യേശു നാഥൻ (എൻ ബലമാണവൻ...)
കാൽവരി മാമല മുകളിൽ നീ എനിക്കായി
തിരുരക്തവും ചിന്തിയല്ലോ നീ എനിക്കായി
എൻ പാപകറകൾ കഴുകിയല്ലോ
എന്നെ തൻ സ്വപുത്രനാക്കിയല്ലോ (എൻ ബലമാണവൻ...)
English Lyrics:
En balamanavan, En Jeevanavan
En snehamanavan En nathananavan
Vangiriyil enne nirtheedunnu
Irulil velicham nalkeedunnu (2)
Ee lokasnehangal mariyennalum
Arumillathe njan ekanayalum (2)
Arukil varumente Yesu Nathan
Kripakal tharumente Yesu Nathan (2) (En balamanavan)
Kalvari mamalamukalil neyenikkayi
Thirurakthavum chinthiyallo neeyenikkayi (2)
En papakarakal kazhukiyallo
Enne than soputhranakkiyallo (2) (En balamanavan)
PLEASE LIKE, SHARE AND SUBSCRIBE: facebook: Blest Intl & YouTube: Blest Media
Mail: [email protected] sent Your Reviews to Blest Music/ Call / What Sapp: +965 66167231 / +91 6235346476 / +91 8078154707; Email: [email protected]. Private Circulation Only.
Copyright © Blest Media 2022
#ChristianSong#IshaanDev#BinoyJoseph#Blestmedia#ChristianDevotionalMusic #ishaandevsongs