MENU

Fun & Interesting

Encounter with Tiger while Forest Trekking | Jungle Camp in Periyar Tiger Reserve Gavi, Vallakadavu

Pikolins Vibe 304,449 lượt xem 3 months ago
Video Not Working? Fix It Now

Jungle camp in Thekkady is one of the famous stay option inside the forest of Periyar Tiger Reserve. The main attraction of this package is the Manamutti mala trekking and this area is famous for animal sightings especially tigers and sloth bears. You can book the package through Travel note holidays and the contact details are below.

Travelnote Holidays - +91 79029 99501

കേരളത്തിൽ കാടിനകത്തുള്ള ട്രെക്കിങ്ങിൽ ഏറ്റവും മികച്ചത് പെരിയാർ തന്നെയാണല്ലോ... ഒരുപാട് മൃഗങ്ങളെ കാണാമെന്ന് മാത്രമല്ല, നല്ല ഭംഗിയുമാണ് ഈ പെരിയാർ കടുവാസങ്കേതം കാണാൻ. ഇവിടെ പല ഭാഗത്തായി ട്രെക്കിങ്ങ് അടക്കമുള്ള കുറെ Ecotourism activities ഉള്ളതിൽ വള്ളക്കടവിനടുത്തുള്ള jungle camp എന്ന tent camp package ആണ് വന്യമൃഗങ്ങളെക്കാണാൻ ഏറ്റവും മികച്ചത്. കടുവയും കരടിയും ആനയുമടക്കമുള്ള മൃഗങ്ങളെ നമുക്കീ പാക്കേജിൽ ഉൾപ്പെടുന്ന മാനമ്മുട്ടിമല യിലേക്കുള്ള ട്രെക്കിങ്ങിൽ കാണാം. സഫാരിയും ട്രെക്കിങ്ങും boating, tent stay എല്ലാം ഉൾപ്പെടുന്ന ഈ പാക്കേജ് ആണ് നമ്മുടെ ഇപ്രാവശ്യത്തെ forest story. ഈ എപ്പിസോഡിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
http://www.instagram.com/pikolins.vibe
https://facebook.com/Pikolins
e-mail : cholin.joy@gmail.com

More updates on my WhatsApp channel - https://whatsapp.com/channel/0029VavTgk2I7BeFvBTNLs3n

Binocular : https://amzn.to/3DmVVlI
Camera : https://amzn.to/3ZOmWHM

Camera - Video recorded with Nikon z6 iii, Lens Nikon 24-70, 180-600, DJI Osmo Pocket 3, GoPro 10 & iPhone 12.

Wildlife and Nature videos in Malayalam - Pikolins Vibe
Watch the short trailers at @pikvisuals
Watch the English version @Pikwoods

Comment