എന്നെ കരുതും എന്നെ പുലർത്തും...
Lyrics & Music : Issac William
Singer : K.S.Chithra
Album : Athmanathan
എന്നെ കരുതും എന്നെ പുലര്‍ത്തും
എന്‍റെ ആവശ്യങ്ങളെല്ലാം അറിയും
ദുഖനാളില്‍ കൈവിടാതെ
തന്‍റെ ചിറകിന്‍ നിഴലില്‍ മറയ്ക്കും
ആശ്രയിപ്പാന്‍ എനിക്കെന്നും
സര്‍വശക്തന്‍ കൂടെയുണ്ട്
തളരാതെ മരുഭൂവില്‍
യാത്ര ചെയ്യും പ്രത്യാശയോടെ
അനര്‍ത്ഥങ്ങള്‍ ഭവിക്കയില്ല
ബാധയോ എന്നെ തൊടുകയില്ല
പാതകളില്‍ ദൈവത്തിന്‍റെ
ദുതന്മാര്‍ കരങ്ങളില്‍ വഹിക്കും.
രാത്രിയിലെ ഭയത്തേയും
പകലില്‍ പറക്കും അസ്ത്രത്തേയും
ഇരുളതിലെ മഹാമാരി
സംഹാരത്തേയും ഞാന്‍ പേടിക്കില്ല
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or
re-upload in Facebook, Youtube, etc... is strictly prohibited of this video.
Content Owner : Manorama Music
Facebook : http://www.facebook.com/manoramasongs
YouTube : https://www.youtube.com/ChristianDevotionalSongs
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com
#EnneKaruthum #KSChithra #IssacWilliam #christiandevotionalsongs #oldchristiansongs #manoramachristiandevotionalsongs #malayalamchristiansongs