എന്നെ കരുതും | Enne karuthum ennum pularthum | Keziya Jose Abraham | Jubin Abraham
Cover version of the beautiful song "Enne karuthum Ennum pularthum..."
LISTEN AND BE BLESSED.
LIKE
SHARE
SUBSCRIBE
എന്നെ കരുതും എന്നെ പുലര്‍ത്തും
എന്‍റെ ആവിശങ്ങളെല്ലാം അറിയും
ദുഖനാളില്‍ കൈവിടാതെ
തന്‍റെ ചിറകിന്‍ നിഴലില്‍ മറയ്ക്കും
ആശ്രയിപ്പാന്‍ എനിക്കെന്നും
സര്‍വ്വശക്തന്‍ കൂടയൂണ്ട്
തളരാതെ മരുഭൂവില്‍
യാത്രചെയ്യും പ്രത്യാശയോടെ
അനര്‍ഥങ്ങള്‍ ഭാവികെയില്ല
ബാതയോ എന്നെ തോടുകെയില്ല
പാതകളില്‍ ദൈവത്തിന്‍റെ
ദുതന്മാര്‍ കരങ്ങളില്‍ വഹിക്കും
ആശ്രയിപ്പാന്‍ എനിക്കെന്നും…….
രാത്രിയെലെ ഭയത്തെയും
പകലില്‍ പറക്കും അസ്ത്രതെയും
ഇരുളത്തിലെ മഹാമാരി
സംഹരെതെയും ഞാന്‍ പേടികില്ല….
ആശ്രയിപ്പാന്‍ എനിക്കെന്നും…….