MENU

Fun & Interesting

Ente Daivam Mahathwathil | എന്റെ ദൈവം മഹത്വത്തിൽ | Roy Puthur | Match Point Faith |

Match Point Faith 444,776 2 years ago
Video Not Working? Fix It Now

Presenting Evergreen Malayalam Christian Devotional Song "Ente Daivam Mahathwathil" " എന്റെ ദൈവം മഹത്വത്തിൽ" ▪︎Singer : Roy Puthur ▪︎Lyrics : Sadhu Kochukunju Upadeshi ▪︎Programming : Blesson Issac ▪︎Recording : RealTone Sound Studios ▪︎Mix & Master : Anoop ▪︎DOP : Renjith Raju ▪︎Edit : Vishnu S Kadaikodu ▪︎Design : Mahesh K.K 💙Subscribe Now►https://bit.ly/3fdmJE8 🎵Available On All Streaming Platforms: 🎶 https://itunes.apple.com/album/id/1596302384 🎶 https://open.spotify.com/album/2sEEWc0zQfjrJss9D8JrUe 🎶 https://www.deezer.com/album/273674902 🎶 https://gaana.com/song/ente-daivam-mahathwathil-1 🎶 https://www.saavn.com/s/song/malayalam/ente-daivam-mahathwathil-single/ente-daivam-mahathwathil/HwIZUxtGZXo ▶️Ente daivam mahatvathil ardravanayi jeevikkumpol sadhu njani kshoanithannil kleshippan edum karyamillennenteyullam chollunnu Vaishamyamullethu kunnum karakeri nadakollan rakshakanen kalukalkku vegamayi thirnnen padayil njan manineppolodidum Arumenikkillenno njan ekanayi thirnnuvenno manasathiladhipundu khedippan sadhu andhanayi thir‌nnidalle daivame Ente nitya snehitanmar daivadoodhasanghamatre ippolavar daivamumpil sevayam enne kaval cheythu susrusippan vannidum Duhkhitanayi odippoy njan marubhuvil kidannalum enneyor‌thu daivadoodar vannidum ettam snehachoodod appavumayi vannidum Naleyekkonden manassil lavalesam bharamilla oro nalum daivamenne pottunnu tante kaikalil njan dinam thorum charunnu Kakkakale vicharippin vidayilla koithumilla daivam avaykkay vendathekunnu lilli puspangalkkumavan shobha nalkunnu Ha mahesha karunesha ponnuthata niyenikkay vendathellam daya thonni nalkumpol ente dehi vritha kalangunnatentinay ▶️എന്‍റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍ സാധു ഞാനീ ക്ഷോണിതന്നില്‍ ക്ലേശിപ്പാന്‍- ഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്ളാന്‍ രക്ഷകനെന്‍ കാലുകള്‍ക്കു് വേഗമായ് തീര്‍ന്നെന്‍ പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാന്‍ ഏകനായി തീര്‍ന്നുവെന്നോ മാനസത്തിലാധിപൂണ്ടു ഖേദിപ്പാന്‍ സാധു അന്ധനായി തീര്‍‌ന്നിടല്ലേ ദൈവമേ എന്‍റെ നിത്യ സ്നേഹിതന്മാര്‍ ദൈവദൂതസംഘമത്രേ ഇപ്പോളവര്‍ ദൈവമുമ്പില്‍ സേവയാം എന്നെ കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നീടും ദുഃഖിതനായ് ഓടിപ്പോയ് ഞാന്‍ മരുഭൂവില്‍ കിടന്നാലും എന്നെയോര്‍‌ത്തു ദൈവദൂതര്‍ വന്നീടും ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും നാളെയെക്കൊണ്ടെന്‍ മനസ്സില്‍ ലവലേശം ഭാരമില്ല ഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെ കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു കാക്കകളെ വിചാരിപ്പിന്‍ വിതയില്ല കൊയ്ത്തുമില്ല ദൈവം അവയ്ക്കായ് വേണ്ടതേകുന്നു ലില്ലി പുഷ്പങ്ങള്‍ക്കുമവന്‍ ശോഭ നല്‍കുന്നു ഹാ! മഹേശാ! കരുണേശാ! പൊന്നുതാതാ! നീയെനിക്കായ് വേണ്ടതെല്ലാം ദയ തോന്നി നല്‍കുമ്പോള്‍ എന്‍റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ് * ANTI-PIRACY WARNING * This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights. #sadhukochukunjuupadeshisongs #royputhur #christiandevotionalsongs #traditionalchristiansong #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith _______________________________ Enjoy & stay connected with us! 👉 Subscribe to Match Point Faith: https://bit.ly/Match_Point_Faith 👉 Like us on Facebook: https://www.facebook.com/MPCFaithAndPractice 👉 Follow us on Instagram: https://www.instagram.com/matchpointcreations/ 👉 Follow us on Instagram: https://instagram.com/match_point_faith?igshid=YmMyMTA2M2Y= malayalam song, new malayalam songs, devotional songs Malayalam, devotional songs, malayalam old songs, malayalam songs 2022, malayalam christian songs, malayalam christian devotional song, malayalam christian devotional songs, malayalam devotional songs, malayalam devotional songs Christian, christian devotional songs Malayalam, christian songs, christian devotional songs, devotional songs,

Comment