MENU

Fun & Interesting

EP #13 Passport കൊടുത്തു, ഇനി എത്ര ദിവസം? How to visit Tibet from India? ഇനി ലക്ഷങ്ങൾ പൊട്ടും 🧐

Tech Travel Eat by Sujith Bhakthan 279,010 lượt xem 9 months ago
Video Not Working? Fix It Now

EP #13 Passport കൊടുത്തു, ഇനി എത്ര ദിവസം? How to visit Tibet from India? ഇനി ലക്ഷങ്ങൾ പൊട്ടും 🧐 #techtraveleat #kl2uk #nepal

After reaching Nepal, the next thing I had to do was to apply for my Chinese visa. I got connected with a travel agent in Thamel. They said that it would take almost a week to get the visa and my passport. I will have to stay in Nepal that many days. So I thought of exploring the local life in Nepal. I got to meet some vloggers and travelers there. I spent some days with them. To know more about Chinese visa application, local Nepal life and other experiences in Nepal, watch our video.

നേപ്പാളിലെത്തിയ ശേഷം എന്റെ അടുത്ത കടമ്പ ചൈനീസ് വിസ എടുക്കുക എന്നതായിരുന്നു. തമേൽ എന്ന സ്ഥലത്തെ ഒരു ഏജൻസി വഴി അതിനായുള്ള കാര്യങ്ങൾ തരപ്പെടുത്തി. വിസ അടിച്ച് പാസ്പോർട്ട് തിരികെ ലഭിക്കാൻ ഏകദേശം ഒരാഴ്ചയോളമെടുക്കും. അത്രയും ദിവസം നേപ്പാളിൽ എനിക്ക് തങ്ങേണ്ടി വരും. അതുകണക്കിലെടുത്ത് നേപ്പാളിലുള്ള ദിവസങ്ങൾ അവിടത്തെ ലോക്കൽ ലൈഫ് എക്‌സ്‌പ്ലോർ ചെയ്യുവാനായി ഞാൻ പദ്ധതിയിട്ടു. കുറെ വ്ലോഗർമാരെയും സഞ്ചാരികളെയുമെല്ലാം അവിടെവെച്ച് എനിക്ക് പരിചയപ്പെടാൻ സാധിച്ചു. അവരിൽ ചിലരുമൊത്ത് ഞാൻ അന്നേ ദിവസം ചെലവഴിക്കുകയും ചെയ്തു. ചൈനീസ് വിസ എടുക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളും, നേപ്പാളിലെ ലോക്കൽ കാഴ്ചകളും അനുഭവങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.

Cyclist Joyal Joshy's Youtube Channel : @JOYALJOSHY
Rohan's Instagram: https://www.instagram.com/yatri.rohan/

00:00 Highlights
00:20 Intro
03:08 How to visit Tibet from India?
09:12 Chinese Food
12:04 Samosa Chat
14:03 Bus Journey in Nepal
16:29 Cab Ride in Nepal
18:57 Patan Darbar Square
19:47 Lalitpur Living Goddess
22:04 Meet Malayali Cyclist in Nepal
32:19 Temples in Lalitpur
34:44 Exploring Lalitpur
38:11 Golden Temple in Lalitpur
41:19 Meet Henry, Indonesian Traveller
42:00 Back to the room

Follow the Tech Travel Eat channel on WhatsApp: https://whatsapp.com/channel/0029Va1f9m0Likg3XdXU3F1x

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

Comment