EP 189 Europe ൽ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടു! They Said They Cannot Treat Me 😢 #techtraveleat #europe #travel
During my journey from Hungary to Slovakia, I fell seriously ill with a high fever and a severe sore throat. Upon arriving in Slovakia, I sought medical help at a hospital, but to my surprise, they refused to treat me. The same thing happened when I tried another hospital. Is it really that challenging to see a doctor in Europe? If you fall sick, is timely treatment not guaranteed? In today's video, I share a unique and challenging experience from my life.
Hungary യിൽ നിന്നും അടുത്ത രാജ്യമായ Slovakia യിലേക്കുള്ള യാത്രയ്ക്കിടെ പനിയും കലശലായ തൊണ്ടവേദനയും പിടിപെട്ട് ഞാൻ തീരെ അവശനായിരുന്നു. Slovakia യിലെത്തിയ ശേഷം അവിടത്തെ ഒരു ആശുപത്രിയിൽ ചെന്നപ്പോൾ അവർക്ക് എന്നെ ചികിൽസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. മറ്റൊരു ആശുപത്രിയിൽ പോയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. യൂറോപ്പിൽ ഒരു ഡോക്ടറെ കാണാൻ ഇത്ര ബുദ്ധിമുട്ടാനോ? അസുഖം വന്നാൽ വേണ്ട സമയത്ത് ചികിത്സ ലഭിക്കില്ലേ? എന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വ്യത്യസ്തമായ ഒരു അനുഭവമാണ് ഇന്നത്തെ വീഡിയോയിൽ.
00:00 Intro
02:10 Medical Store
03:35 Budapest Railway Station
06:01 Train journey to Slovakia
08:48 Reached Bratislava
11:43 Hotel we stayed in Bratislava
13:37 Indian restaurants in Bratislava
17:18 Suffering from throat infection
18:41 Hospital Experience in Slovakia
24:44 Malayali Restaurant in Bratislava
27:47 Michael’s Gate
31:53 Danube river in Slovakia
33:45 Bratislava - Petrzalka Railway Station
35:01 Slovakia to Vienna Train Journey
37:13 Reached Vienna
40:00 Meeting Malayalees in Vienna
43:45 Conclusion
For business enquiries: [email protected]
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com