MENU

Fun & Interesting

EP 202 കുടിയേറ്റക്കാർ നശിപ്പിച്ച രാജ്യം | Dirty & Ruined by Immigrants? Shocking Visuals from Athens

Video Not Working? Fix It Now

EP 202 Is Athens Greece Dangerous At Night? കുടിയേറ്റക്കാർ നശിപ്പിച്ച ഒരു രാജ്യം #techtraveleat #europe #travel I arrived in Athens by train from Thessaloniki, Greece. After checking into a hostel, I went out to explore the city. I was surprised by the condition of certain areas, which appeared unclean and different from what I had expected in historic Athens. This video captures my experiences and impressions of the city. Greece ലെ Thessaloniki യിൽ നിന്നും ട്രെയിൻമാർഗ്ഗമാണ് ഞാൻ Athens ൽ എത്തിച്ചേർന്നത്. അവിടെ ഒരു ഹോസ്റ്റലിൽ റൂമെടുത്തശേഷം കറങ്ങുവാനായി പുറത്തിറങ്ങിയ ഞാൻ ഞെട്ടിപ്പോയി! പാക്കിസ്ഥാനികളും ബംഗ്ലാദേശികളും കുടിയേറി താമസിക്കുന്ന ആ ഏരിയ വൃത്തിഹീനമായാണ് കാണപ്പെട്ടത്. ചരിത്രപ്രസിദ്ധമായ Athens ൽ ഇങ്ങനെയൊരു കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുടിയേറ്റക്കാർ ഒരു രാജ്യത്തെ നശിപ്പിക്കുന്നത് എങ്ങനെയെന്ന് എനിക്ക് ഇവിടെ വന്നപ്പോൾ മനസ്സിലായി. അത്തരത്തിൽ അമ്പരപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് ഈ വീഡിയോയിൽ. 00:00 Intro 01:52 Train Journey to Athens 07:20 Reached Athens 09:58 Hostel I stayed in Athens 11:58 Indian Restaurants in Athens 15:23 Feeling insecure in Athens 20:33 Morning Walk 27:20 Athens Central Railway Station 29:29 Train Journey from Athens to Kiato 32:08 My One-Hour Experience in Kiato 39:24 Bus Journey from Kiato to Patras 42:52 Reached Patras 44:02 Conclusion For business enquiries: [email protected] **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Comment