MENU

Fun & Interesting

EP 208 San Marino ഇറ്റലിക്കുള്ളിലെ ഒരു കുഞ്ഞു രാജ്യം | Fifth Smallest Country in the World

Video Not Working? Fix It Now

EP 208 San Marino ഇറ്റലിക്കുള്ളിലെ ഒരു കുഞ്ഞു രാജ്യം | Fifth Smallest Country in the World #techtraveleat #travel #europe San Marino, the world's fifth smallest country! My trip took me to this tiny nation nestled within Italy. With an area of just 62 square kilometers and a population of around 30,000, you can explore the entire country in just a few hours. This video captures stunning views from inside San Marino—watch and share your thoughts! ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യം! Italy യുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന 'San Marino' എന്ന കുഞ്ഞു രാജ്യത്തേക്കായിരുന്നു എന്റെ യാത്ര. വളരെ ചെറിയ രാജ്യമായതിനാൽ മണിക്കൂറുകൾ കൊണ്ട് അവിടം മുഴുവനും കണ്ടുതീർക്കാം. 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ മുപ്പത്തിനായിരത്തോളമാണ്. San Marino എന്ന ചെറിയ രാജ്യത്തിനകത്തെ വ്യത്യസ്തമായ കാഴ്ചകളാണ് ഈ വീഡിയോയിൽ. കണ്ടിട്ട് അഭിപ്രായങ്ങൾ പങ്കുവെക്കുക. 00:00 Intro 00:48 Bus journey from Rimini to San Marino 03:15 Reached San Marino 07:09 Exploring San Marino 14:21 Parliament of San Marino 16:17 Basilica of Saint Marinus 19:23 Guaita Tower 25:56 Montale Tunnel 34:16 Bus journey from San Marino to Rimini 37:25 Train Journey from Rimini to Milan 44:32 Reached Colico For business enquiries: [email protected] **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Comment