MENU

Fun & Interesting

EP 223 Welcome to Poland | പോളണ്ടിൽ ഞാൻ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ 🇵🇱

Video Not Working? Fix It Now

EP 223 Welcome to Poland | പോളണ്ടിൽ ഞാൻ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ 🇵🇱 #techtraveleat #poland #europe I reached Poland from the Czech Republic by changing three trains. That day, I stayed at a hotel in Krakow. Along the way, I met a Malayali student named Fahim, and we decided to travel together the next day to Oświęcim. The sights we witnessed in Poland were truly shocking. Watch this video, and you’ll see why. Czech Republic ൽ നിന്നും മൂന്ന് ട്രെയിനുകൾ മാറിക്കയറിയാണ് ഞാൻ അടുത്ത രാജ്യമായ Poland ൽ എത്തിച്ചേർന്നത്. അന്നത്തെ ദിവസം അവിടെ Krakow എന്ന സ്ഥലത്ത് ഒരു ഹോട്ടലിൽ റൂമെടുത്തു തങ്ങി. അതിനിടെ എനിക്ക് ഫാഹിം എന്ന മലയാളി വിദ്യാർത്ഥിയെ കൂട്ടിനു കിട്ടി. അങ്ങനെ ഞങ്ങളൊന്നിച്ച് അടുത്ത ദിവസം Oświęcim എന്ന സ്ഥലത്തേക്ക് യാത്രയായി. Poland ൽ ഞങ്ങൾ കണ്ട കാഴ്ചകളെല്ലാം ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. അത് എന്തുകൊണ്ടാണെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും. 00:00 Intro 01:13 Train Journey from Prague to Bohumin via Ostrava 09:50 Exploring Bohumin 21:46 Bohumin to Poland Train Journey 30:12 Reached Krakow 33:49 Kraków to Oświęcim 35:43 Reached Oświęcim 41:36 Conclusion For business enquiries: [email protected] **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Comment