MENU

Fun & Interesting

EP 227 Republic of Užupis | April Fool ൽ ജനിച്ച രാജ്യം | World's Smallest Republic inside Lithuania

Video Not Working? Fix It Now

EP 227 Republic of Užupis | World's Smallest Republic inside Lithuania | April Fool ൽ ജനിച്ച രാജ്യം #techtraveleat #europe #travel A tiny nation within Lithuania? Meet the self-proclaimed "Republic of Užupis," founded by a group of people on April Fool's Day. This time, I visited this unique place with its fascinating laws and history. Afterwards, I set out to explore Vilnius, the capital of Lithuania. Today’s video showcases the sights and highlights of the city. Lithuania യ്ക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യം! ഏപ്രിൽ ഫൂൾ ദിനത്തിൽ കുറച്ചാളുകൾ ചേർന്ന് രൂപീകരിച്ച 'Republic of Užupis' എന്ന സ്വയം പ്രഖ്യാപിത രാജ്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കൗതുകകരമായ നിയമങ്ങളും ചരിത്രവുമുള്ള ആ സ്ഥലത്തേക്കാണ് ഇത്തവണ ഞാൻ പോയത്. ശേഷം Lithuanian തലസ്ഥാനമായ Vilnius നഗരം ചുറ്റിക്കാണുവാനാണ് ഞാൻ പോയത്. Vilnius നഗരത്തിലെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. 00:00 Intro 00:52 Republic of Užupis 11:09 Indian Restaurant in Vilnius 14:30 Monument created with coins 15:35 Vilnius Cathedral 20:31 Lithuanian President’s house 22:29 Vilnius Old Town 25:29 Dominican Church of the Holy Spirit 27:46 Vilnius Bus Terminal 28:51 Vilnius to Riga Bus Ride 30:34 Kerala hotel in Riga (Latvia) 31:23 Next Morning 33:35 Conclusion For business enquiries: [email protected] **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.coma

Comment