MENU

Fun & Interesting

EP #23 "ഒരു മുത്തശ്ശിക്കഥ" സിനിമയിലെ വെളിപ്പെടുത്തൽ ! എൻ്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം

Video Not Working? Fix It Now

"നടിയെ പ്രകൃതി വിരുദ്ധ ലൈംഗീകതയ്ക്ക് ഉപയോഗിച്ചു നടന്മാർ. നടി ബ്ലീഡിങ്ങോടെ ആശുപത്രിയിൽ." അന്നത്തെ ഈ പത്രവാർത്ത കണ്ട് ഞാൻ ആകെ തളർന്നു ! പ്രിയദർശനെ സംവിധായകനാക്കി ഞാൻ നിർമാതാവിന്റെ കുപ്പായം അണിഞ്ഞ "ഒരു മുത്തശ്ശിക്കഥ" എന്ന സിനിമ ഉണ്ടാകാനുള്ള സാഹചര്യങ്ങളും അതിനെ തുടർന്ന് ഉടലെടുത്തതും എന്നെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർത്തിയ സംഭവങ്ങളുമാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത് #alleppeyashraf #priyadarshan #kandathumkettathum #actress #viralvideo #malayalammovie #mystery #stageshow #direction #filmdirector --------------------------- For Collaborations / Enquiries: [email protected] --------------------------- - - - - - - - - - - - - - - - - - - - ©️⚖️ ANTI-PIRACY WARNING ⚖️ ©️ This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ YouTube Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented! - - - - - - - - - - - - - - - - - - -

Comment