MENU

Fun & Interesting

EP #72 തന്നെ പിന്നിൽ നിന്ന് കുത്തിയവർക്കെതിരെ നെഞ്ചുറപ്പോടെ പൊരുതിയ പെരുന്തച്ചൻ ! മഹാനടൻ തിലകൻ

Video Not Working? Fix It Now

തിലകൻ ! അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അനശ്വരമാക്കിയ അഭിനയ പ്രതിഭ. ആ സ്വാഭാവിക നടനചാതുരിക്ക് മുന്നിൽ നായകന്മാർ പോലും നിഷ്പ്രഭരായി നിൽക്കേണ്ടിവന്ന എത്രയോ മുഹൂർത്തങ്ങൾ നമ്മൾ വെള്ളിത്തിരയിൽ കണ്ടതാണ്. അതുല്യനായ ഈ കലാകാരന് പക്ഷെ മലയാള സിനിമയിൽ തൊഴിൽ വിലക്കും നേരിടേണ്ടി വന്നു എന്നുള്ളത് ദൗർഭാഗ്യകരമായ വസ്തുതയാണ് . പിറമെ സ്നേഹം കാണിച്ച് പിന്നിൽ നിന്ന് കുത്തിവീഴ്ത്താൻ ശ്രമിച്ചവർ അദ്ദേഹത്തിൻ്റെ കാലശേഷം കപട സ്നേഹവുമായി വന്നതും നമ്മൾ കണ്ടതാണ് . മലയാള സിനിമ കണ്ട എക്കാലത്തെയും മഹാനടന്മാരിൽ ഒരാളായ തിലകനെ കുറിച്ചാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കിടുന്നത്. #alleppeyashraf #thilakan #kandathumkettathum #mammootty #mohanlal #nostalgia #viralvideo #malayalammovie #mystery #actress #tamilmovie #oldmovies --------------------------- For Collaborations / Enquiries: [email protected] --------------------------- - - - - - - - - - - - - - - - - - - ©️⚖️ ANTI-PIRACY WARNING ⚖️ ©️ This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ Youtube Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. - - - - - - - - - - - - - - - - - -

Comment