ദേവരാജൻ മാസ്റ്റർ ജാനകിയമ്മയുമായി തെറ്റിപ്പിരിയാൻ കാരണം എന്ത് ?
സംഗീത ഇതിഹാസമായ ദേവരാജൻ മാസ്റ്ററും ശബ്ദമാധുര്യത്തിന്റെ രാജകുമാരിയായ ജാനകിയമ്മയും തമ്മിൽ എന്തിന് പിണങ്ങി ? ആ പിണക്കം മലയാള സിനിമാ ലോകത്തിനു തന്നെ വലിയൊരു നഷ്ടമായിരുന്നു. പിന്നീട് ഒരിക്കലും ജാനകിയമ്മ ദേവരാജൻ മാസ്റ്റർക്ക് വേണ്ടി പാടിയിട്ടേയില്ല. അങ്ങനെയൊക്കെ ചെയ്യാൻ മാത്രം എന്താണ് അവരുടെ ഇടയിൽ സംഭവിച്ചത് ?
എങ്ങനെയാണ് ജാനകിയമ്മയുടെ പകരക്കാരിയായി മാധുരി മലയാള സംഗീത ലോകത്തേക്ക് എത്തിയത് ?
ഇതുവരെ ആരും എവിടെയും വെളിപ്പെടുത്താത്ത സത്യങ്ങൾ നിങ്ങളുമായി ഈ വീഡിയോയിൽ പങ്കിടുന്നു
#alleppeyashraf #devarajanmaster #kandathumkettathum #susheela #singer #susheelahits #madhuri #actor #viralvideo #malayalammovie #mystery #direction #malayalmsongs
Truth behind the issues between Devarajan Master and singer Janaki
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ YouTube Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
- - - - - - - - - - - - - - - - - - -